¡Sorpréndeme!

രാഹുല്‍ ഗാന്ധി ജനപ്രിയന്‍, തരംഗമായി സര്‍വേ ഫലങ്ങള്‍ | Morning News Focus| Oneindia Malayalam

2019-02-14 1,542 Dailymotion

സോഷ്യല്‍ മീഡിയ ബിജെപിയുടെ കുത്തകയാണെന്ന വാദത്തില്‍ അല്‍പ്പം പ്രസക്തിയുണ്ട്. 2013ല്‍ ഇന്ത്യയില്‍ അലയടിക്കാന്‍ തുടങ്ങിയ മോദി തരംഗത്തിന് തുടക്കമിട്ടത് സോഷ്യല്‍ മീഡിയയാണ്. അന്നു തൊട്ട് ബിജെപിയുടെ നേട്ടത്തിനൊപ്പമാണ് സോഷ്യല്‍ മീഡിയ നിന്നിട്ടുള്ളത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ട്രെന്‍ഡ് മാറുന്നുവെന്നാണ് വ്യക്തമാകുന്നത്. ബിജെപിയും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും നടത്തിയ സര്‍വേയില്‍ എല്ലാം പാര്‍ട്ടി തോറ്റ് തുന്നംപാടിയിരിക്കുകയാണ്.

rahul gandhi gains uppers hand in social media polls